Saturday 20 September 2008


ഇന്നു ഉണ്ണിക്കുട്ടന്റെ സ്കൂളില്‍ ഫാന്‍സിഡ്രസ്സ് മത്സരം ആയിരുന്നു.
ദേ ഉണ്ണിക്കുട്ടന്‍ നാരദ വേഷത്തില്‍
.............

5 comments:

nandakumar said...

Naarada veshathinu AMMAyaano inspiration??!! :)
nice .

(am n cafe, sorry for manglish)

nandan-nandaparvam

Appu Adyakshari said...

ഫോട്ടോ എവിടെ? കാണുന്നില്ലല്ലോ

നന്ദാ, കഫേലാണെങ്കിലെന്താ, ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്‌ലിറ്റെറേഷന്‍ ഉപയോഗിച്ചാല്‍ മലയാളത്തില്‍ ടൈപ്പുചെയ്യാമല്ലോ :-)

ശ്രീ said...

ഉണ്ണിക്കുട്ടന്‍ കൊള്ളാമല്ലോ ചേച്ചീ...

അല്ല, ബൂലോകത്ത് ഈയിടെ കാണാറേയില്ലല്ലോ

mahi said...

കുഞ്ഞു നാരദർ നല്ല രസമുണ്ടു!

കാട്ടിപ്പരുത്തി said...

കുട്ടിയുടെ കുട്ടിത്തവും അമ്മയുടെ കുട്ടിത്തവും- രണ്ടും ദൈവം നിലനിര്‍ത്തട്ടെ-