ഉയര്‍ന്ന ഉദ്യോഗവും, നല്ലസാമ്പത്തിക ശേഷിയുമുള്ള ഹിന്ദു ----- യുവാവിനു അനുയോജ്യരായ പെണ്‍കുട്ടികളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. സാമ്പത്തികം പ്രശ്നമല്ല.
-------------------------------------------------------------------------------
ഏപ്രില്‍ 18 , 2009
ഇവര്‍ വിവാഹിതരാകുന്നു.

സെപ്റ്റംബര്‍ 20 , 2009
നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍. സ്ത്രീധനപീഡനമാണ് പെണ്‍കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് ബന്ധുക്കള്‍.
------------------------------------------------------------------------------------
നവംബര്‍ 1 , 2009
ഉയര്‍ന്ന ഉദ്യോഗവും, നല്ലസാമ്പത്തിക ശേഷിയുമുള്ള വിഭാര്യനായ ഹിന്ദു ----- യുവാവിനു അനുയോജ്യരായ പെണ്‍കുട്ടികളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. സാമ്പത്തികം പ്രശ്നമല്ല.