tag:blogger.com,1999:blog-4225983134773707453.post9218427201364396841..comments2023-08-08T20:28:18.443+05:30Comments on ആമ്പല്‍പൊയ്ക: പെരുമഴക്കാലംശ്രീനന്ദhttp://www.blogger.com/profile/17498621810276644919noreply@blogger.comBlogger13125tag:blogger.com,1999:blog-4225983134773707453.post-74074703888893441542015-03-05T13:12:12.098+05:302015-03-05T13:12:12.098+05:30നല്ല ഓർമ്മകൾ.എങ്ങനെ ഇതൊക്കെ ഓർത്തിരിക്കുന്നെന്നാ അ...നല്ല ഓർമ്മകൾ.എങ്ങനെ ഇതൊക്കെ ഓർത്തിരിക്കുന്നെന്നാ അതിശയം!!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-44159232191334128922015-01-28T15:11:14.201+05:302015-01-28T15:11:14.201+05:30kuttykkalam miss cheyunnukuttykkalam miss cheyunnuRemyahttps://www.blogger.com/profile/14988043482452045391noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-80197438216971568432013-04-22T16:05:21.437+05:302013-04-22T16:05:21.437+05:30മഴയുടെ ഒരു വസന്തം
ശ്രീനന്ദ ഇവിടെ കൊണ്ടുവന്നിരിക്ക...മഴയുടെ ഒരു വസന്തം
ശ്രീനന്ദ ഇവിടെ കൊണ്ടുവന്നിരിക്കുന്നൂ .. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-55889585655533035142012-08-22T16:36:18.247+05:302012-08-22T16:36:18.247+05:30 താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു... താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ് . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )
Anonymoushttps://www.blogger.com/profile/01936939109894913994noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-6878424493383879802012-07-23T15:23:10.848+05:302012-07-23T15:23:10.848+05:30അവനു കിട്ടുന്ന അടിക്ക് തുല്യം ഒറ്റ രൂപ കൊടുത്തി...അവനു കിട്ടുന്ന അടിക്ക് തുല്യം ഒറ്റ രൂപ കൊടുത്തിരുന്നെങ്കില്‍ ആ പ്രായത്തില്‍ തന്നെ ആളൊരു ലക്ഷാധിപതി ആയിരുന്നേനെ.

കഥയിഷ്ടമായി.. എന്നിട്ടീചങ്ങാതി ഇപ്പോ എങ്ങിനെ ?Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-59898209962213260442012-07-14T17:25:16.644+05:302012-07-14T17:25:16.644+05:30ഈ കനത്ത ഒരു മഴ ഇതുവരെ കിട്ടിയിട്ടില്ല.ഭാവിയില്‍ ഈ ...ഈ കനത്ത ഒരു മഴ ഇതുവരെ കിട്ടിയിട്ടില്ല.ഭാവിയില്‍ ഈ മഴയും നമുക്ക് നഷ്ടപ്പെടുമോ?busybeehttps://www.blogger.com/profile/02918021671169992711noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-3439292716349891402012-07-08T21:32:19.752+05:302012-07-08T21:32:19.752+05:30നനുത്ത മഴസ്മൃതി...നനുത്ത മഴസ്മൃതി...G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-38276404784266444942012-06-25T15:33:21.529+05:302012-06-25T15:33:21.529+05:30keralathinnu poyale mazhayude vila ariyu...mazha i...keralathinnu poyale mazhayude vila ariyu...mazha ippol oru nashtabodham ayi thonni post vayichappol...Anonymoushttps://www.blogger.com/profile/16830870025861162097noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-48253174287918970072012-06-22T16:41:19.111+05:302012-06-22T16:41:19.111+05:30ഞാന്‍ ഈ വഴിക്ക് ആദ്യമായി.താങ്കളുടെ ബ്ലോഗില്‍ പുതിയ...ഞാന്‍ ഈ വഴിക്ക് ആദ്യമായി.താങ്കളുടെ ബ്ലോഗില്‍ പുതിയ ലിപി ആണോ..?

നല്ല എഴുത്ത്. വീണ്ടും വരാം ഈ വഴിക്ക്. ഞാന്‍ ഇവിടെ തൃശ്ശൂര്‍ പട്ടണത്തില്‍.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-25484836277828211032012-06-20T13:16:53.917+05:302012-06-20T13:16:53.917+05:30ശ്രീ - ആദ്യത്തെ കമന്റിനു നന്ദി. ആയുസ്സിന്റെ ബലം എന...ശ്രീ - ആദ്യത്തെ കമന്റിനു നന്ദി. ആയുസ്സിന്റെ ബലം എന്നൊക്കെ പറയില്ലേ, ചിലപ്പോള്‍ വേറെ ആരെങ്കിലും അവന് ഒഴുകിപ്പോവുന്നത് കണ്ടേനെ.
കൃഷ്ണകുമാര്‍ - ആസ്വദിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.
അജിത്- ഇപ്പ്രാവശ്യം വെക്കേഷന് നാട്ടില്‍ വരാന്‍ പറ്റിയില്ല. അതിന്റെയൊരു സങ്കടവും ഉണ്ട്.ശ്രീനന്ദhttps://www.blogger.com/profile/17498621810276644919noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-75073141634622070992012-06-19T19:59:00.617+05:302012-06-19T19:59:00.617+05:30മഴക്കാലത്ത് പഴയ ഓര്‍മ്മകളൊക്കെ പൊടിതട്ടിയെടുക്കുകയ...മഴക്കാലത്ത് പഴയ ഓര്‍മ്മകളൊക്കെ പൊടിതട്ടിയെടുക്കുകയാണല്ലേ..?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-3655650292893275382012-06-19T17:37:28.872+05:302012-06-19T17:37:28.872+05:30വെള്ളപ്പൊക്ക കഥ നന്നായി ആസ്വദിച്ചു കേട്ടോ..വെള്ളപ്പൊക്ക കഥ നന്നായി ആസ്വദിച്ചു കേട്ടോ..krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-24804229166686675582012-06-19T15:56:02.040+05:302012-06-19T15:56:02.040+05:30കാലവര്‍ഷത്തിന്റെ വിവരണം ആസ്വാദ്യകരമായി. അതിന്റെ കാ...കാലവര്‍ഷത്തിന്റെ വിവരണം ആസ്വാദ്യകരമായി. അതിന്റെ കാര്യത്തില്‍ നമ്മള് ഭാഗ്യവാന്മാരാണ്. ഒരു തുള്ളിമഴയ്ക്കുവേണ്ടി കേഴുന്നവരാണ് പല നാട്ടുകാരും. ഒപ്പം 'ചരുവം കഥ' രസകരമായി പറഞ്ഞു.. ശ്രീ തക്കസമയത്ത് കണ്ടില്ലായിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു...!Sreejith Sarangihttps://www.blogger.com/profile/15644434566515354072noreply@blogger.com