tag:blogger.com,1999:blog-4225983134773707453.post8878421384585456909..comments2023-08-08T20:28:18.443+05:30Comments on ആമ്പല്‍പൊയ്ക: പാമ്പ് പുരാണങ്ങള്ശ്രീനന്ദhttp://www.blogger.com/profile/17498621810276644919noreply@blogger.comBlogger21125tag:blogger.com,1999:blog-4225983134773707453.post-68282135222044874802011-01-28T22:07:43.289+05:302011-01-28T22:07:43.289+05:30എന്റെ ബ്ലോഗിലെ ശ്രീനന്ദയുടെ പ്രൊഫൈലില്‍ തൂങ്ങിയാണ്...എന്റെ ബ്ലോഗിലെ ശ്രീനന്ദയുടെ പ്രൊഫൈലില്‍ തൂങ്ങിയാണ് ഈ ബ്ലോഗിലെത്തിയത്. അപ്പോഴതാ ഒരു പാമ്പു പുരാണം. വായിച്ചപ്പോള്‍ അത്ഭുതം തോന്നി. നല്ല എഴുത്തെന്നതു മാത്രമല്ല കാരണം. ഞാന്‍ കഴിഞ്ഞമാസം “പാമ്പു പുരാണം” എന്ന പേരില്‍ ഒരു പോസ്റ്റിട്ടിരുന്നു. എഴുത്തു ശൈലി രണ്ടിലും ഒരേപോലെ..!( http://minibijukumar.blogspot.com/2010/12/blog-post_18.html )
നന്ദയുടെ പൊസ്റ്റ് വായിച്ച ശേഷം എന്റെ പോസ്റ്റ് വായിയ്ക്കുന്ന ആരും ഞാന്‍ നന്ദയുടെ ശൈലി കടം കൊണ്ടതാണെന്നേ വിശ്വസിയ്ക്കൂ..! ഈ പോസ്റ്റ് എനിയ്ക്ക് വളരെ ഇഷ്ടപെട്ടു. നല്ല ശൈലിയും ഭാഷയും. അഭിനന്ദനങ്ങള്‍...ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-68063057095772455612010-06-24T14:09:41.557+05:302010-06-24T14:09:41.557+05:30കയറാന്‍ പറ്റാവുന്നത്ര കയറി കമ്പിയഴികളില്‍ പറ്റിപ്പ...കയറാന്‍ പറ്റാവുന്നത്ര കയറി കമ്പിയഴികളില്‍ പറ്റിപ്പിടിച്ചിരുന്നു.

സ്പൈഡര്‍മാനെപ്പോലെ അല്ലെ? ആ രംഗം മനസ്സില്‍ അലോചിച്ചപ്പഴേ ചിരി പൊട്ടി. ബെഡ്റെസ്റ്റാ .. എനിക്കിങ്ങനെ അനങ്ങാന്‍ പറ്റില്ല. കാല് നല്ല വേദനയാ ... ഒഹ് ഒന്നുമില്ലാന്നെ ഒന്നു ബൈക്കില്‍ നിന്നു വീണു.ദീപക്https://www.blogger.com/profile/18426797147180300357noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-55516382297902397902010-06-14T11:39:36.668+05:302010-06-14T11:39:36.668+05:30nice write up :)nice write up :)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-19547085135894864082010-06-02T11:39:20.570+05:302010-06-02T11:39:20.570+05:30''സ്വന്തം കഴുത്തില്‍ കിടന്ന മുട്ടന്‍ സ്വര്...''സ്വന്തം കഴുത്തില്‍ കിടന്ന മുട്ടന്‍ സ്വര്‍ണമാലകളില്‍ നോക്കി ഞെട്ടുന്നതും ''

ആട് പാമ്പേ ആടാട് പാമ്പേ ആടാട് പാമ്പേ....... :)

ഓ ടോ: നീട്ടി വലിച് ഒരു പാമ്പ് ആക്കികളഞ്ഞുAnonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-82187063047823644212010-05-31T18:52:20.735+05:302010-05-31T18:52:20.735+05:30മുന്‍പ് തറവാട്ടിലെ കുളത്തിന്റെ സൈഡില്‍ പോകാന്‍ പേട...മുന്‍പ് തറവാട്ടിലെ കുളത്തിന്റെ സൈഡില്‍ പോകാന്‍ പേടിയായിരുന്നു. കുളത്തിലെ കളര്‍ഫുള്‍ നീര്‍ക്കോലിയും, കരയില്‍ കൈതകാട്ടില്‍ റസ്റ്റ് എടുക്കുന്ന ചേരയും തന്നെ കാരണം. ഇപ്പൊ ഒന്ന് പോലും അവിടെയില്ല...Bijith :|: ബിജിത്https://www.blogger.com/profile/13682026973423484389noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-80156493363823520822010-05-20T14:32:32.118+05:302010-05-20T14:32:32.118+05:30എന്നെ ശംഖുവരയന്‍ പാമ്പ് കടിച്ച കാര്യമോര്‍ത്തു. എന്‍...എന്നെ ശംഖുവരയന്‍ പാമ്പ് കടിച്ച കാര്യമോര്‍ത്തു. എന്നട്ടെന്തൂട്ടാ ഇണ്ടായേ...
പാമ്പ് ചത്തും...

കൊള്ളം

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-33912281535412070062010-05-12T17:47:34.356+05:302010-05-12T17:47:34.356+05:30വളരെ നന്നായി എഴുതിയിരിക്കുന്നു..വളരെ നന്നായി എഴുതിയിരിക്കുന്നു..nedfrine | നെഡ്ഫ്രിന്‍https://www.blogger.com/profile/08029871807421626172noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-68725029721695532102010-05-10T01:24:01.057+05:302010-05-10T01:24:01.057+05:30പാമ്പ് പുരാണം കൊള്ളാം, ശരിക്കും ചിരിച്ചു. പക്ഷെ ഇ...പാമ്പ് പുരാണം കൊള്ളാം, ശരിക്കും ചിരിച്ചു. പക്ഷെ ഇരുപത്തിരണ്ട് വര്‍ഷം പിറകിലെ ഒരു ഒര്മ്മയിലെക്ക് അതെന്നെ കൊണ്ടുപോയി. എണ്റ്റെ കുട്ടിക്കാലം ഞാന്‍ എണ്റ്റെ പപ്പയുടെ വീട്ടിലായിരുന്നു. വീടിനു മുന്പില് നെല്‍പ്പാടങ്ങളും തോടുകളുമൊക്കെയായി ഒരു നല്ല ഗ്രാമം. പലതരത്തിലുള്ള പാമ്പുകളേ കണ്ട് തന്നെയാണു ഞാന്‍ വളര്‍ന്നത്. ആറു വയസ്സുകാരനായ എനിക്കു പാമ്പുകളേ അതുകൊണ്ട് പേടിയില്ലായിരുന്നു.വീട്ടില്‍ ഒരു നാടന്‍ പട്ടിയുമുണ്ടായിരുന്നു. ഞങ്ങളുടെയൊക്കെ ഓമനയായ ടോമി. ഒരു ദിവസം രാത്രി ഞാന്‍ വെളിയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു മൂര്‍ഖന്‍ പാമ്പ് എണ്റ്റെ അടുത്ത് വന്നു, ഫണം വിടര്‍ത്തി. അതു കണ്ട റ്റോമി അതുമായി കടി കൂടി. പാമ്പ് നാലു കഷണമായി... പിറ്റേന്ന് ഞങ്ങല്‍ കണ്ടത് ദേഹമാസകലം വ്രിണങ്ങളുമായി നില്ക്കുന്ന ടൊമിയെയാണു എന്നെ പാമ്പില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമത്തില്‍ അവനു പാമ്പിണ്റ്റെ കടിയേറ്റു. അവന് അങ്ങനെ നരകിച്ചു ചാകണ്ട എന്നു കരുതി എണ്റ്റെ ടോമിയെ ഷോക്കടിപ്പിച്ചു കൊല്ലുകയായിരുന്നു. അവണ്റ്റെ പിടച്ചില്‍ എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്........ഷിബു ചേക്കുളത്ത്https://www.blogger.com/profile/15141603997960950496noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-60263808142103055162010-05-09T14:19:10.923+05:302010-05-09T14:19:10.923+05:30പാമ്പ് പുരാണം കൊള്ളാം. അവതരണം വളരെ നന്നായി. ശരിക്...പാമ്പ് പുരാണം കൊള്ളാം. അവതരണം വളരെ നന്നായി. ശരിക്കും ചിരിച്ചു പോയി...Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-88184843431934119692010-05-07T22:25:51.953+05:302010-05-07T22:25:51.953+05:30snake puranam kollamsnake puranam kollamperooranhttps://www.blogger.com/profile/16695014403411789184noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-66665234240643614602010-05-07T09:01:53.848+05:302010-05-07T09:01:53.848+05:30:) paampu puranam hridyam..:) paampu puranam hridyam..G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-87549964131472568682010-05-06T15:11:18.143+05:302010-05-06T15:11:18.143+05:30ചേച്ചി,
മ്മടെ പണികളയണംന്ന് നിർഭന്തോന്നും ഇല്ല്യല്...ചേച്ചി,

മ്മടെ പണികളയണംന്ന് നിർഭന്തോന്നും ഇല്ല്യല്ലോ.

വയറമർത്തി പിടിച്ച് ചിരിക്കാൻ പറ്റിയ സന്ദർഭങ്ങളോന്നും ഞാൻ മിസ്സാക്കിയില്ലട്ടോ.

ചില രംഗങ്ങളോക്കെ അലോചിച്ച് വീണ്ടും ചിരിക്കാൻ തോന്നുന്നു. പക്ഷെ ജോലിപോയാൽ കേരളത്തിലെ പാമ്പുകൾക്ക് ജോലിയാകുമോ എന്ന സന്തോഷം കാരണം...

ആശംസകൾ

Sulthan | സുൽത്താൻ Sulthan | സുൽത്താൻhttps://www.blogger.com/profile/00577599252237899597noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-13349381241185561202010-05-06T14:52:26.579+05:302010-05-06T14:52:26.579+05:30നന്ദി സുഹൃത്തുക്കളെ നന്ദി. എന്നെപ്പോലെ പാമ്പിനെ പേ...നന്ദി സുഹൃത്തുക്കളെ നന്ദി. എന്നെപ്പോലെ പാമ്പിനെ പേടിയുള്ള ഒരുപാട് പേരുണ്ടല്ലേ.
ഒഴാക്കന് ജി - നന്ദി, വീണ്ടും വരിക.
റാം ജി - അപ്പോ എന്റെ ഗ്രൂപ്പില്‍ പെട്ട ആളാ ല്ലേ.
ജയേട്ടാ - കാവും കുളവുമൊക്കെയുള്ള വീട്ടിലാ താമസം അല്ലേ. ഇഷ്ടം പോലെ അനുഭവസമ്പത്ത് കാണുമല്ലോ, പോരട്ടെ.
വശംവദന്‍ - നന്ദി. ഇഷ്ടപ്പെട്ടൂന്നറിഞ്ഞതില്‍ സന്തോഷം.
രഘുനാഥ് ജി - മണ്ണാറശാലയൊക്കെ എത്ര പ്രാവശ്യം വന്നിരിക്കുന്നു. അടുത്ത വരവിനു മോനെ ഒന്ന് തൊഴീക്കണംന്നുണ്ട്.
ശ്രീ - നന്ദി. ഇഷ്ടപ്പെട്ടൂന്നറിഞ്ഞതില്‍ സന്തോഷം. ആ പൂച്ച എവിടെ നന്നാവാന്‍!! പിന്നെയും പല പ്രാവശ്യം ജിജിയുടെ വീട്ടില്‍ പോയെങ്കിലും നിലത്തു പാവിരിച്ചു ലൈറ്റ് ഓഫ് ചെയ്യാതെയാണ് ഉറങ്ങിയിട്ടുള്ളത്.
ശാന്തേച്ചി - ശരിയാ, പാമ്പുകള്‍ പാവങ്ങളാ. പക്ഷേ ചുമ്മാ കണ്ടാലും പോരെ പേടിക്കാന്‍.
ക്യാപ്റ്റന്‍ - നന്ദി, നമ്മളൊരു ഗ്രൂപ്പാ. പാമ്പിനെ സ്വപ്നം കണ്ടു കിടന്നു പിന്നിയിട്ടിരുന്ന നീണ്ടമുടി കയ്യില്‍ തടഞ്ഞ് അത് പാമ്പാണെന്ന് കരുതി എത്രയോ രാത്രികളില്‍ പേടിച്ചിരിക്കുന്നു.ശ്രീനന്ദhttps://www.blogger.com/profile/17498621810276644919noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-46244303094078638862010-05-06T13:12:37.553+05:302010-05-06T13:12:37.553+05:30ഹോ....പണ്ട് പാമ്പ് ഇടയ്ക്ക് എന്റെ സ്വപ്നംത്തില്‍ ...ഹോ....പണ്ട് പാമ്പ് ഇടയ്ക്ക് എന്റെ സ്വപ്നംത്തില്‍ വന്നു ആകെ പ്രശ്നം ഉണ്ടാകുമായിരുന്നു. അത് ഒരു ഭീകരംമായാ അവസ്ഥയാണ് !!!!

ഇനി, ഇത് വായിച്ചു ഇന്ന് രാത്രിയില്‍ കൊഴപ്പം ഉണ്ടായാല്‍.....ദേ...ഞാന്‍ ഈ ബ്ലോഗ് കത്തിയ്ക്കും, കട്ടായം.

പിന്നെ, അപ്പാര ഹൂമര്‍ സെന്‍സ് ! കുറച്ചു പേടിയുടെ വായിച്ചു തുടങ്ങി. ഭയാനകം ആണെങ്ങില്‍, ഇടയ്ക്ക് വെച്ച് നിര്‍ത്താന്‍ ഒരു പ്ലാന്‍ ഉണ്ടായിരുന്നു. ഇപ്പൊ ചിരിച്ചു പരിപ്പിളകി !!Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-4376187848868206072010-05-06T12:32:26.539+05:302010-05-06T12:32:26.539+05:30ഞാന്‍ ഇതെവിടെയാ എത്തിയത്.പാമ്പുമേക്കാവിലോ?
പാമ്പുക...ഞാന്‍ ഇതെവിടെയാ എത്തിയത്.പാമ്പുമേക്കാവിലോ?
പാമ്പുകള്‍ പാവങ്ങളല്ലേ?എനിക്കുമുണ്ട് ഇതുപോലൊരു പാമ്പുകഥ കട്ടിലേല് കിടന്നു വായിക്കുമ്പോള്‍ ഞാലിയില്‍ മുട്ടയില്ലാതെ അടയിരിക്കുന്ന കോഴി കൊക്കരിച്ചു ബഹളമുണ്ടാക്കിയിട്ടും ശ്രദ്ധിക്കാനേ പോയില്ല.ഭയങ്കര പഠിത്തം.എന്നിട്ടും അഞ്ചു മിനിറ്റ് കഴിഞ്ഞു തലയൊന്നു തിരിച്ചപ്പോള്‍ ദാ ജനാലയില്‍ക്കൂടി കൂറ്റനൊരു ചേര എന്റെ ദേഹത്തു കയറാനൊരുങ്ങുന്നു.ഞാന്‍ എങ്ങനെയാ എഴുന്നേറ്റത് എന്ന് എനിക്കോര്‍മയില്ല.പുറത്തിറങ്ങി നോക്കുമ്പോള്‍ കക്ഷി ഒരഴിയിലൂടെ കയറി മറ്റൊന്നിലൂടെ വളഞ്ഞു പുറത്തിറങ്ങുന്നു.എന്നെ ദ്രോഹിക്കുക എന്ന ഉദ്ദേശ്യം കക്ഷിക്കില്ലായിരുന്നു.
യൂസഫലി കേച്ചേരിയുടെ ഒരു കവിത ഉണ്ട്.പാമ്പിനെക്കുറിച്ചു.ആര്‍ക്കും തല്ലിക്കൊല്ലാവുന്ന പാവങ്ങള്ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-3164873748436397352010-05-06T12:22:24.685+05:302010-05-06T12:22:24.685+05:30പാമ്പ് പുരാണങ്ങളെല്ലാം വായിച്ച് ചിരിച്ചു, എന്നാലും...പാമ്പ് പുരാണങ്ങളെല്ലാം വായിച്ച് ചിരിച്ചു, എന്നാലും ഏറ്റവും ചിരിച്ചത് ആ പാവം പുച്ചയെ മലമ്പാമ്പ് എന്നു കരുതി കരഞ്ഞ് അവസാനം പനിച്ചു എന്ന് വായിച്ചിട്ടാണ്. (അതിനു ശേഷം ആ പാവം പൂച്ച ജിജിയുടെ മുറിയിലെന്നല്ല, ആ വീട്ടിനകത്തു പോലും കയറിക്കാണില്ല)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-66683970203472845342010-05-06T10:42:50.364+05:302010-05-06T10:42:50.364+05:30ഓഹോ...എന്റെ നാട്ടുകാരായ (മണ്ണാറശാല) സര്‍പ്പങ്ങളെ ഒ...ഓഹോ...എന്റെ നാട്ടുകാരായ (മണ്ണാറശാല) സര്‍പ്പങ്ങളെ ഒക്കെ കൊല്ലിക്കലാണ് പണി അല്ലേ...

നന്നായിട്ടുണ്ട് പാമ്പ് പുരാണം...രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-91770132957492036582010-05-06T10:05:07.947+05:302010-05-06T10:05:07.947+05:30നല്ല എഴുത്ത്.
ജനലിൽ കയറിയിരുന്ന സംഭവമൊക്കെ വളരെ...നല്ല എഴുത്ത്.

ജനലിൽ കയറിയിരുന്ന സംഭവമൊക്കെ വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.

നന്നായി ചിരിച്ചു.

ആശംസകൾവശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-60286912284402326202010-05-06T09:11:44.447+05:302010-05-06T09:11:44.447+05:30പാമ്പു പുരാണങ്ങൾ എനിക്കുമുണ്ട് പറയാൻ. വീട്ടിൽ സർപ്...പാമ്പു പുരാണങ്ങൾ എനിക്കുമുണ്ട് പറയാൻ. വീട്ടിൽ സർപ്പക്കാവും കുളവും ഒക്കെയുണ്ട് ഇപ്പോഴും!

ഈ വിവരണങ്ങൾ എന്നെ അവിടെയെത്തിച്ചു!

കഥയൊക്കെ പിന്നെപ്പറയാം.

ഇപ്പോ നാഗകുമാരിയ്ക്ക് അഭിനന്ദനങ്ങൾ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-70971843267238737552010-05-05T22:18:30.012+05:302010-05-05T22:18:30.012+05:30ആമസോണ്‍ കാടുകളില്‍ കാണപ്പെടുന്ന ഉഗ്രവിഷമുള്ള ചിലപാ...ആമസോണ്‍ കാടുകളില്‍ കാണപ്പെടുന്ന ഉഗ്രവിഷമുള്ള ചിലപാമ്പുകള്‍ക്ക് എട്ടടി ദൂരത്തില്‍ നിന്ന് വരെ ശത്രുവിന്റെ കണ്ണിലേക്ക് വിഷം ചീറ്റാന്‍പറ്റുമെന്ന് ആയിടക്ക് എവിടെയോ വായിച്ചിരുന്നു.

പാമ്പ് പുരാണം കൊള്ളാം.
വായിക്കുമ്പോള്‍ അറിയാതെ ഒരു ഭയം നിലനിന്നിരുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-7815841962528914522010-05-05T20:45:18.031+05:302010-05-05T20:45:18.031+05:30പാമ്പിനെ ഇത്ര പേടിയാണോ .... അയ്യേ!
അയ്യോ പാമ്പ് ....പാമ്പിനെ ഇത്ര പേടിയാണോ .... അയ്യേ!

അയ്യോ പാമ്പ് ........ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.com