tag:blogger.com,1999:blog-4225983134773707453.post7904854825016807016..comments2023-08-08T20:28:18.443+05:30Comments on ആമ്പല്‍പൊയ്ക: തനിയാവര്‍ത്തനം (കഥ)ശ്രീനന്ദhttp://www.blogger.com/profile/17498621810276644919noreply@blogger.comBlogger16125tag:blogger.com,1999:blog-4225983134773707453.post-6860854917881433022008-06-27T10:31:00.000+05:302008-06-27T10:31:00.000+05:30പൊയ്കയിലെ ഏറ്റവും പുതിയ ആമ്പല്‍പ്പൂവ് ആരാ പറിച്ചെട...പൊയ്കയിലെ ഏറ്റവും പുതിയ ആമ്പല്‍പ്പൂവ് ആരാ പറിച്ചെടുത്ത് കളഞ്ഞത്?? അതോ വാടിപ്പോയതാണോ? ഇപ്പോ കാണുന്നില്ല!!nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-20808861826461651702008-06-23T16:10:00.000+05:302008-06-23T16:10:00.000+05:30ഇതു തന്ന്യാണ് ഈ ജനറേഷന് ഗാപ്പ്..!!!:)ഇതു തന്ന്യാണ് ഈ ജനറേഷന് ഗാപ്പ്..!!!

:)Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-54941037133205021522008-06-19T17:26:00.000+05:302008-06-19T17:26:00.000+05:30ഇതിനാണോ ഈശ്വരാ ജനറേഷന് ഗ്യാപ് എന്ന് പറയുന്നത് ??"...ഇതിനാണോ ഈശ്വരാ ജനറേഷന് ഗ്യാപ് എന്ന് പറയുന്നത് ??"

അതെ നന്ദേച്ചീ.......ഇതിനാണ് ജനറേഷന് ഗ്യാപ് എന്നു പറയുന്നത്......തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-33822543578395252412008-06-19T10:50:00.000+05:302008-06-19T10:50:00.000+05:30ശ്രീ, കുഞ്ഞന്‍, വാല്മീകി, സുല്‍, അനൂപ്, പൊറാടത്ത് ...ശ്രീ, കുഞ്ഞന്‍, വാല്മീകി, സുല്‍, അനൂപ്, പൊറാടത്ത് ജി,

എല്ലാവര്ക്കും കമന്റിനു നന്ദി.
ഒന്നുകൂടി എഡിറ്റ് ചെയ്തു റീപബ്ലിഷ് ചെയ്യണമെന്നു ആഗ്രഹമുണ്ട്.എന്തെങ്കിലും എഴുതിയാല്‍ പിന്നെ അത് പെട്ടെന്ന് പബ്ലിഷ് ചെയ്യാതെ എനിക്ക് ഉറക്കം വരത്തില്ല.ശ്രീനന്ദhttps://www.blogger.com/profile/17498621810276644919noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-71923401226164793192008-06-19T06:52:00.000+05:302008-06-19T06:52:00.000+05:30ശ്രീനന്ദ.. കഥ നന്നായിട്ടുണ്ട്. എഡിറ്റിങ്ങിന്റെ ഒരു...ശ്രീനന്ദ.. കഥ നന്നായിട്ടുണ്ട്. എഡിറ്റിങ്ങിന്റെ ഒരു പോരായ്മ ഉണ്ട്. എഡിറ്റിങ്ങ് നടത്തി റീപബ്ലിഷ് ചെയ്താലും കമന്റുകളൊക്കെ അവിടെ തന്നെ ഉണ്ടാകും. ഒന്നു ശ്രമിച്ച് നോക്കൂ..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-79263102636029962982008-06-19T02:06:00.000+05:302008-06-19T02:06:00.000+05:30ശരിക്കും മനസിനെ സ്പര്‍ശിക്കുന്ന രചന വായിച്ചാാല്‍ ...ശരിക്കും മനസിനെ സ്പര്‍ശിക്കുന്ന രചന വായിച്ചാാല്‍ എന്തേലും മനസില്‍ ബാക്കി വയ്ക്കാന്‍
ഉണ്ടാക്കും നന്ദക്ക് മനസു വച്ചാല്‍ നല്ലോരു എഴുത്തുകാരിയാകാംAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-14879601967680426292008-06-19T00:30:00.000+05:302008-06-19T00:30:00.000+05:30ഇല ചെന്നു മുള്ളില്‍ വീണാലും മുള്ള് ചെന്ന് ഇലയില്‍ ...ഇല ചെന്നു മുള്ളില്‍ വീണാലും മുള്ള് ചെന്ന് ഇലയില്‍ വീണാലും കമ്പ്ലയിന്റ് മുള്ളിന്റെ പേരിലാ.

കഥ കൊള്ളാം.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-71087604178403681812008-06-18T17:27:00.000+05:302008-06-18T17:27:00.000+05:30നന്നായിരിക്കുന്നു.-സുല്നന്നായിരിക്കുന്നു.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-90455118791460579452008-06-18T14:14:00.000+05:302008-06-18T14:14:00.000+05:30ചേച്ചി..വളരെ വ്യക്തമായി കഥയിലൂടെ ഒരമ്മയുടെ വ്യഥകള്‍...ചേച്ചി..

വളരെ വ്യക്തമായി കഥയിലൂടെ ഒരമ്മയുടെ വ്യഥകള്‍ ചിത്രീകരിക്കുന്നു. അഭിനന്ദനങ്ങള്‍..!

ഇപ്പോഴത്തെ ഈ (പെണ്)കുട്ടികള്‍ കോളേജില്‍ നിന്നും ടൂറിനു പോകുമ്പോള്‍ മദ്യ സേവയും ചെയ്യുന്നുണ്ട്. ചോദിക്കുമ്പോള്‍ എന്താ ആണ്‍കുട്ടികള്‍ക്കു മാത്രമെ ചെയ്യാന്‍ പാടൊള്ളൂ,.. പിന്നെ എന്നെ നോക്കാന്‍ എനിക്കറിയാം. എന്നുള്ള ഡൈനാമിട്ട് മറുപടികളും..!

ആണ്‍കുട്ടികള്‍ അവരുടെ ടൂറിന്റെ വീര സാഹസിക കഥകള്‍ പറയുമ്പോള്‍ പേടിയോടെ ഓടിയെത്തുന്നത് എന്റെ പെങ്ങളുടെ മോളുടെ ചിത്രമാണ്. എന്തു പറഞ്ഞാണ് അവളെ ഇത്തരം യാത്രകളില്‍ നിന്നും വിലക്കേണ്ടത്..അതും മേഡേണ്‍ ചിന്താഗതിയുള്ള ഈ ഞാന്‍..?

പതിവുപോലെ ഈ പോസ്റ്റും ഹൃദ്യമായി..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-11973852038836256552008-06-18T12:25:00.000+05:302008-06-18T12:25:00.000+05:30ഇതു തന്നെ ആണു ചേച്ചീ ഈ ജനറേഷന് ഗ്യാപ്.കഥ നന്നായി....ഇതു തന്നെ ആണു ചേച്ചീ ഈ ജനറേഷന് ഗ്യാപ്.

കഥ നന്നായി. ആരു പറയുന്നതാണ് അല്ലെങ്കില്‍ ആരുടെ ഭാഗമാണ് ശരി എന്നു പറയാനാകാത്ത ഒരു അവസ്ഥ തന്നെ ആണ് ഇത്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-17342136361227200082008-06-18T10:42:00.000+05:302008-06-18T10:42:00.000+05:30നന്ദേട്ടാ:-,ശരിക്കും മനസ്സിരുത്തി വായിച്ചിട്ട് പറഞ...നന്ദേട്ടാ:-,
ശരിക്കും മനസ്സിരുത്തി വായിച്ചിട്ട് പറഞ്ഞ വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി. ഇത്തിരി തിടുക്കപ്പെട്ടു എഴുതിയതാണ്. ഒന്നു ശരിക്ക് വായിച്ചു പോലും നോക്കാതെയാണ് പോസ്റ്റ് ചെയ്തത്. ഒന്നു കൂടി എഡിറ്റ് ചെയ്യണം.

ആരെങ്കിലും എനിക്ക് ഒരു കാര്യം പറഞ്ഞു തരണം. എഡിറ്റ് ചെയ്തു റീ പബ്ലിഷ് ചെയ്യുമ്പോള്‍ ആദ്യമുണ്ടായിരുന്ന കമന്റുകള്‍ നഷ്ടപ്പെടുമോ?????

അത്ക്കന്‍ ജി - കമന്റിനു നന്ദി. ഇന്നത്തെ തലമുറ നമ്മളെക്കാളും ഒരുപാടു അഡ്വാന്‍സ് ആണെന്ന് തോന്നാറുണ്ട്. എന്റെ മൂന്ന് വയസ്സുകാരന് മകന് ഉണ്ണിക്കുട്ടന്റെ മുന്പില് ഞാന്‍ പലപ്പോഴും വിഷണ്ണയായി നില്‍ക്കാറുമുണ്ട്. അവനെക്കാളും നീളമാണ് അവന്റെ നാക്കിന്.

oab -: ഒന്നും പറഞ്ഞില്ലല്ലോ ....

പാമരന് ജി - കമന്റിനു നന്ദി.

മനുവേട്ടന് - എന്റെ പോസ്റ്റിനു മനുവേട്ടന്റെയൊക്കെ കമന്റ് കിട്ടുന്നത് തന്നെ വലിയ കാര്യം.
‘ഇലമുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും മരത്തിനു മനസമാധാനക്കേട്..’ നേരാ.
കല്ലുപെന്സിലിലെ പുതിയ കവിത കാണാന്‍ ഒത്തിരി താമസിച്ചു പോയി. മഴപെയ്ത ബാല്യത്തിനെ ഒന്നു കൂടി ഓര്‍മ്മിപ്പിച്ചു ആ കവിത.ശ്രീനന്ദhttps://www.blogger.com/profile/17498621810276644919noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-56114098028560527692008-06-18T09:39:00.000+05:302008-06-18T09:39:00.000+05:30മനോഹരമായ കുഞ്ഞു കഥ..ഒരിക്കല്‍, ആറുവയസുകാരി മകള്‍ ‘...മനോഹരമായ കുഞ്ഞു കഥ..

ഒരിക്കല്‍, ആറുവയസുകാരി മകള്‍ ‘അച്ഛാ ഇന്ന് ക്ലാസില്‍ ഒരു ചെറുക്കന് ഐ ലവ് യു പറഞ്ഞു’ എന്ന പറഞ്ഞപ്പോ ഉണ്ടായ മനോവികാരം ഓര്‍ത്തുപോയി

‘ഇലമുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും മരത്തിനു മനസമാധാനക്കേട്..’G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-54016938954846536852008-06-18T08:20:00.000+05:302008-06-18T08:20:00.000+05:30നല്ല കഥ!നല്ല കഥ!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-70985253052187914352008-06-18T01:36:00.000+05:302008-06-18T01:36:00.000+05:30നാളെ വായിച്ചിട്ട് പറയാം....നാളെ വായിച്ചിട്ട് പറയാം....OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-75923146495028358792008-06-17T21:23:00.000+05:302008-06-17T21:23:00.000+05:30ആമ്പല്പൊയ്കയില് ഞാന്‍ ശെരിക്കും മുങ്ങി നീരാടി.ന...ആമ്പല്പൊയ്കയില് ഞാന്‍ ശെരിക്കും മുങ്ങി നീരാടി.
നല്ല കഴമ്പുള്ള കഥ.
“അമ്മ“യുടെ പ്രധാന്യം തലമുറകളിലൂടെ ഇങ്ങെത്തിച്ചെങ്കിലും- അവസാനം വെച്ച് മകളുടെ മുന്നില്‍ വിഷണ്ണയായി നില്‍ക്കേണ്ടി വന്നത്..?!!,പുതുതലമുറക്കു മുന്നില്‍ തോറ്റു കൊടുത്തതാണൊ.?.
“മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക അത് കൈയ്ക്കും പിന്നെ മധുരിക്കും“yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-36737463510618444012008-06-17T18:33:00.000+05:302008-06-17T18:33:00.000+05:30"ഭ്രമ കല്പനകലെക്കാളും തീക്ഷ്ണമാണ് ജീവിതത്തിന്റെ പര..."ഭ്രമ കല്പനകലെക്കാളും തീക്ഷ്ണമാണ് ജീവിതത്തിന്റെ പരുക്കന്‍ മുഖം..."
പക്ഷെ, ജീവിതത്തിന്റെ പരുക്കന്‍ മുഖങ്ങളും വേദനകളും അറിയാത്തവര്‍ക്ക്??? അവര്‍ക്ക് ആഘോഷമായിരിക്കുമോ പ്രണയവും ജീവിതവും? അതായിരിക്കുമോ ഈ ജനറേഷന് ഗ്യാപ്പ്??

കഥ നന്നായി, ആവിഷ്കാരം കൂടുതല്‍ നന്നാക്കാമായിരുന്നു. ശ്രീനന്ദക്ക് അതിനുള്ള കഴിവുമുണ്ടല്ലോ, തിരക്കുകൂട്ടി എഴുതേണ്ട.:-)

‘ചായ കപ്പിലേക്ക് പകര്‍ന്നു ‘എന്നത് കപ്പിലേക്ക് ചായ പകര്‍ന്നു‘ വര്‍ഷ യെ വിളിക്കാന്‍ ചെല്ലുമ്പോള്‍... എന്നാക്കി വായിച്ചു നോക്കു...nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.com