tag:blogger.com,1999:blog-4225983134773707453.post7689377504251342829..comments2023-08-08T20:28:18.443+05:30Comments on ആമ്പല്‍പൊയ്ക: വൃദ്ധവിലാപം (കഥ)ശ്രീനന്ദhttp://www.blogger.com/profile/17498621810276644919noreply@blogger.comBlogger18125tag:blogger.com,1999:blog-4225983134773707453.post-62667578980837659412008-06-19T12:50:00.000+05:302008-06-19T12:50:00.000+05:30ഉള്ളില്‍ തട്ടിയ ആവിഷ്കാരം. നന്മകള് നേരുന്നു.ഉള്ളില്‍ തട്ടിയ ആവിഷ്കാരം.
നന്മകള് നേരുന്നു.ഒരു അപരിചിതന്https://www.blogger.com/profile/08066824770838382396noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-57089628652259430422008-06-11T23:14:00.000+05:302008-06-11T23:14:00.000+05:30വളരെ നന്നായി കഥ,മനോഹരം കമന്റ് പറയാന്‍ ഞാന്‍ വലിയ ആ...വളരെ നന്നായി കഥ,
മനോഹരം
കമന്റ് പറയാന്‍ ഞാന്‍ വലിയ ആളല്ല.
എന്നിരുന്നാലും വായിക്കാന്‍ വൈകി എന്നൊരു ക്ഷമാപണം മാത്രം.ഹാരിസ് എടവനhttps://www.blogger.com/profile/07618750483954767551noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-16454229379536431382008-06-09T09:21:00.000+05:302008-06-09T09:21:00.000+05:30നല്ല കഥ,നല്ല കഥ,ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-45317611759776936882008-06-08T21:23:00.000+05:302008-06-08T21:23:00.000+05:30ഇന്നത്തെ കേരളത്തിന്റെ ശരിയായ സ്ഥിതി...വളരെ നന്നായി...ഇന്നത്തെ കേരളത്തിന്റെ ശരിയായ സ്ഥിതി...വളരെ നന്നായി അവതരിപ്പിച്ചു.. അഭിനന്ദനങ്ങള്‍....പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-53753838333102211452008-06-08T19:16:00.000+05:302008-06-08T19:16:00.000+05:30ശ്രീ നന്ദാ..പൊള്ളിച്ചു ഇത്..ഒറ്റവരിയില്‍, ആ അജയന്...ശ്രീ നന്ദാ..

പൊള്ളിച്ചു ഇത്..ഒറ്റവരിയില്‍, ആ അജയന് എന്ന കഥാപാത്രം ഞാനാണ്..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-4876068094943746692008-06-08T16:45:00.000+05:302008-06-08T16:45:00.000+05:30ശ്രീ നന്ദ..കഥ വായിച്ചു..ഇത് കഥയല്ല.. നമ്മുടെ സമൂഹ...ശ്രീ നന്ദ..

കഥ വായിച്ചു..
ഇത് കഥയല്ല.. നമ്മുടെ സമൂഹത്തില്‍ ഇന്ന് അവഗണിക്കപ്പെടുന്ന മാതാപിതാക്കളുടെ എണ്ണം കൂടിവരുകയാണു.. പലപ്പോഴും നമ്മെ നാമാക്കിയവരെ മറന്നുള്ള ഈ പോക്ക് നാളെ എവിടെ എത്തിക്കുമെന്നറിയില്ല..

മാതാപിതാക്കളുടെ സംരക്ഷണം മക്കള്‍ക്ക് ഭാരമായ ആധുനിക യുഗത്തില്‍ ഈ ആകുലതകള്‍ ഏറിവരികയേ ഉള്ളൂ..

ആരുടെയെങ്കിലും മനസ്സില്‍ കരുണയുടെ ഒരു തിരിനാളം കത്താന്‍ ഈ പോസ്റ്റ് ഉപകരിക്കട്ടെ..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-71620819787402966542008-06-08T14:17:00.000+05:302008-06-08T14:17:00.000+05:30നന്നായി കഥ.. അമ്മയുടെ നൊമ്പരങ്ങള്‍ ഭംഗിയായി ആവിഷ്ക...നന്നായി കഥ.. അമ്മയുടെ നൊമ്പരങ്ങള്‍ ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്നു..നന്ദhttps://www.blogger.com/profile/03157814957492048609noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-84844786015721379162008-06-07T17:04:00.000+05:302008-06-07T17:04:00.000+05:30സ്വയം സഹിച്ചും പ്രിയപ്പെട്ടവരുടെ സന്തോഷം കെടുത്താന...സ്വയം സഹിച്ചും പ്രിയപ്പെട്ടവരുടെ സന്തോഷം കെടുത്താന്‍ ഇഷ്ടപ്പെടാത്ത ഈ അമ്മ അപരിചിതയല്ല. അകലങ്ങളില്‍ ഇരിക്കുമ്പോഴും സ്വന്തം അമ്മയ്ക്ക് ഈ അവസ്ഥ ഒരിക്കലും വരരുതെ എന്നാണ് ആഗ്രഹം. പക്ഷെ നമ്മെ കാത്തിരിക്കുന്ന വിധിയും അതല്ലേ എന്നോര്‍ക്കുമ്പോള്‍, സാരമില്ല വൃദ്ധസദനങ്ങളുണ്ടല്ലൊ എന്ന് അല്‍പ്പം ലാഘവത്തോടെ ചിന്തിക്കാനുമാവുന്നുJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-35521700752534910592008-06-07T10:50:00.000+05:302008-06-07T10:50:00.000+05:30ആദ്യമായാണ് ഇവിടെ. വളരെ നന്നായിരിക്കുന്നു വൃദ്ധവി...ആദ്യമായാണ് ഇവിടെ. വളരെ നന്നായിരിക്കുന്നു വൃദ്ധവിലാപം. ശാരദേച്ചിയെ നേരിട്ടു കണ്ട പ്രതീതി.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-80839265368036028012008-06-06T16:26:00.000+05:302008-06-06T16:26:00.000+05:30ശ്രീ, മനുവേട്ടന്, പാമരന് ജി, നന്ദു, നന്ദകുമാര്‍ ...ശ്രീ, മനുവേട്ടന്, പാമരന് ജി, നന്ദു, നന്ദകുമാര്‍ ജി, ഇട്ടിമാളുവേച്ചി,
വായിക്കാന്‍ സമയം കണ്ടെത്തിയല്ലോ, നന്ദി.
നമ്മളില്‍ പലര്‍ക്കും വയസ്സായ അച്ച്ചനമ്മമാരെ നോക്കാന്‍ പറ്റുന്നില്ല. ആഗ്രഹം ഇല്ലാതതുകൊണ്ടാല്ല സാഹചര്യം സമ്മതിക്കാത്തതിനാല്‍. അതുകൊണ്ട് തന്നെ നമ്മുടെ കുഞ്ഞുങ്ങളില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാനും പാടില്ല. കൊടുക്കുന്നതല്ലേ കിട്ടൂ .ശ്രീനന്ദhttps://www.blogger.com/profile/17498621810276644919noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-13368460237345266162008-06-06T15:48:00.000+05:302008-06-06T15:48:00.000+05:30തുടര്ക്കഥയാണല്ലെ... കോയിക്കലെത്തെ സുജാതയാവും നാളെ...തുടര്ക്കഥയാണല്ലെ... കോയിക്കലെത്തെ സുജാതയാവും നാളെ ഈ അമ്മയുടെ സ്ഥാനത്ത്...ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-87933391223602363282008-06-06T15:08:00.000+05:302008-06-06T15:08:00.000+05:30നന്നായിരിക്കുന്നു ശ്രീനന്ദാ. എഴുത്തും അവതരണവും നന്...നന്നായിരിക്കുന്നു ശ്രീനന്ദാ. എഴുത്തും അവതരണവും നന്നായി. ബഹളങ്ങളില്ലാത്ത ഒരു ഗ്രാമീണ സിനിമ കണ്ട പ്രതീതി.
മനസ്സിലെവിടെയോ ഒരു നൊമ്പരം. ഈ തിളക്കുന്ന മഹാനഗരത്തിലിരുന്ന് നാട്ടിലെ എന്റെ അമ്മയെ ഓര്‍ത്തു.

കഥയുടെ വഴികള്‍, കഥ കൊണ്ടു വരുന്ന വഴികള്‍ ആര്‍ക്കറിയാം അല്ലേ?!nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-70046679524949623552008-06-06T13:33:00.000+05:302008-06-06T13:33:00.000+05:30നല്ല ഒഴുക്കുള്ള കഥ ശ്രീനന്ദ. ഇനിയും പ്രതീക്ഷിക്കുന...നല്ല ഒഴുക്കുള്ള കഥ ശ്രീനന്ദ. ഇനിയും പ്രതീക്ഷിക്കുന്നു. :)നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-54277121195795776292008-06-06T12:48:00.000+05:302008-06-06T12:48:00.000+05:30വിഷ്വല്‍ എഫക്ട് ഉള്ള കഥ.. നന്നായിവിഷ്വല് എഫക്ട് ഉള്ള കഥ.. നന്നായിG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-40134223957131351022008-06-06T09:21:00.000+05:302008-06-06T09:21:00.000+05:30നന്നായിരിക്കുന്നു.നന്നായിരിക്കുന്നു.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-72030097305507024022008-06-05T17:04:00.000+05:302008-06-05T17:04:00.000+05:30ശ്രീ ,എന്റെ ഇതുവരെയുള്ള എല്ലാ പോസ്റ്റിനും ആദ്യ കമന...ശ്രീ ,
എന്റെ ഇതുവരെയുള്ള എല്ലാ പോസ്റ്റിനും ആദ്യ കമന്റ് ശ്രീയുടെയാണ് . നന്ദിയുണ്ട് കേട്ടോ. പിന്നെ ഇതു അഗ്രിഗേറ്റര്‍ കണ്ടില്ലെന്ന് തോന്നുന്നു.ശ്രീനന്ദhttps://www.blogger.com/profile/17498621810276644919noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-1598174650043212552008-06-05T16:30:00.000+05:302008-06-05T16:30:00.000+05:30ചേച്ചി പറഞ്ഞതു വളരെ ശരിയാണ്. നമ്മളെല്ലാവരും പലപ്പോ...ചേച്ചി പറഞ്ഞതു വളരെ ശരിയാണ്. നമ്മളെല്ലാവരും പലപ്പോഴായി കണ്ടിട്ടുള്ള, കണ്ടു കൊണ്ടിരിയ്ക്കുന്ന ഒരുപാട് അമ്മമാരുടെ പ്രതിനിധി തന്നെയാണ് ഇതിലെ ശാരദേച്ചി.

ഇനിയും ഒരു പ്രതിവിധി പറയാനില്ലാത്ത പ്രശ്നമാണ് ഇവര്‍ അനുഭവിയ്ക്കുന്നതും. മക്കളോട് നാട്ടില്‍ ഇവരെ ശുശ്രൂഷിയ്ക്കാനായി വന്നു നില്ക്കാന് പറയുന്നതെങ്ങനെ?

നല്ല ഒരു പോസ്റ്റ് തന്നെ, ചേച്ചീ.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-72614473084068253622008-06-05T14:43:00.000+05:302008-06-05T14:43:00.000+05:30ഈ അമ്മയെ ചിലപ്പോള്‍ നിങ്ങളൊക്കെ അറിയും. നമ്മുടെ സ്...ഈ അമ്മയെ ചിലപ്പോള്‍ നിങ്ങളൊക്കെ അറിയും. നമ്മുടെ സ്വന്തം വീട്ടില്‍, അയല്പക്കത്തെ വീട്ടില്‍ .... ഇങ്ങനെ ഒരുപാടു അമ്മമാരുണ്ട് .ശ്രീനന്ദhttps://www.blogger.com/profile/17498621810276644919noreply@blogger.com