tag:blogger.com,1999:blog-4225983134773707453.post3077476598210104306..comments2023-08-08T20:28:18.443+05:30Comments on ആമ്പല്‍പൊയ്ക: വെള്ളാരം കല്ലുകള്ശ്രീനന്ദhttp://www.blogger.com/profile/17498621810276644919noreply@blogger.comBlogger10125tag:blogger.com,1999:blog-4225983134773707453.post-83204171114847693722015-03-05T01:28:27.184+05:302015-03-05T01:28:27.184+05:30ആഹാ.ഈ കുഞ്ഞ് ഓർമ്മ നന്നായി ഇഷ്ടപ്പെട്ടു.ആശംസകൾ..ആഹാ.ഈ കുഞ്ഞ് ഓർമ്മ നന്നായി ഇഷ്ടപ്പെട്ടു.ആശംസകൾ..സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-44667419654374687022009-06-29T09:46:46.180+05:302009-06-29T09:46:46.180+05:30ഒരു കൊച്ചു സംഭവത്തെ ഇത്ര സുന്ദരമായി അവതരിപ്പിച്ചു ...ഒരു കൊച്ചു സംഭവത്തെ ഇത്ര സുന്ദരമായി അവതരിപ്പിച്ചു വായനക്കരെ പോലും ആള്‍ക്കൂട്ടതിലെ ഒരംഗമാക്കാന്‍ ഈ എഴുത്തിനു കഴിഞ്ഞു ... നല്ല ഒഴുക്കുള്ള എഴുത്ത് നാട്ടിന് പുറത്തെ നന്മകളുടെ ഒരു നേര്കാഴ്ച്ച.
ഒരു കട്ട സോപ്പിനു വേണ്ടി ഇത്രയും സമയവും ആളും കൂടീയല്ലൊ ഇന്നും ഈ സ്നേഹമുള്ള മുഖങ്ങള്‍ നിലനില്ക്കുന്നു എന്നു കരുതട്ടെ.. പോസ്റ്റ് മനോഹരം ഭാവുകങ്ങള്മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-22667416639035116212009-06-28T21:54:03.664+05:302009-06-28T21:54:03.664+05:30പണ്ട് സ്കൂളില്‍ നിന്ന് വരുന്ന വഴി അനിയത്തി ഏതാണ്...പണ്ട് സ്കൂളില്‍ നിന്ന് വരുന്ന വഴി അനിയത്തി ഏതാണ്ടിതു പോലെ വെള്ളത്തില്‍ വീണ് നനഞ്ഞ് വീട്ടിലെത്തിയപ്പോള്‍ പൊതിരെ കിട്ടിയത് എനിക്കായിരുന്നു. അക്കഥ ഓര്‍മ്മിപ്പിച്ചതിന് നന്ദി...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-42758244008564955502009-06-17T13:53:51.857+05:302009-06-17T13:53:51.857+05:30എന്നിട്ട് SWIM ചെയ്യാൻ അറിയുമോ ഇപ്പൊൾ........എന്നിട്ട് SWIM ചെയ്യാൻ അറിയുമോ ഇപ്പൊൾ........Anonymoushttps://www.blogger.com/profile/10962824188819116222noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-73467319251907586412009-06-17T10:28:31.019+05:302009-06-17T10:28:31.019+05:30ഹിഹി.. :)
കൊള്ളാട്ടോ സംഭവം..ഹിഹി.. :)
കൊള്ളാട്ടോ സംഭവം..ധനേഷ്https://www.blogger.com/profile/02371768683575715524noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-56649609029294899212009-06-15T23:49:49.596+05:302009-06-15T23:49:49.596+05:30എന്നിട്ട് ആഞൂറ്റൊന്ന് ബാർ സോപ്പുമായി അലക്കാൻ
പോയി ...എന്നിട്ട് ആഞൂറ്റൊന്ന് ബാർ സോപ്പുമായി അലക്കാൻ
പോയി വെള്ളത്തിൽ വീണ കഥ രസകരമായിAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-80560997189399465432009-06-15T15:40:59.747+05:302009-06-15T15:40:59.747+05:30അന്നെങ്ങാനും തോട്ടില്‍ മുങ്ങി ആളു വടിയായിരുന്നേല്...അന്നെങ്ങാനും തോട്ടില്‍ മുങ്ങി ആളു വടിയായിരുന്നേല് ഈ ബ്ളോഗ്ഗു കാണാനുള്ള ഭാഗ്യ ഉണ്ടാവില്ലായിരുന്നു എന്നോര്‍ക്കുംബോ...എനിക്കു കരച്ചിലടക്കാന്‍ പറ്റുന്നില്ല ചേച്ചി...ങി..ഹീ......സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-14830513663416187292009-06-15T11:24:00.776+05:302009-06-15T11:24:00.776+05:30:) liked the way u are narrating.:) liked the way u are narrating.aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-82690668610443124392009-06-15T11:23:31.886+05:302009-06-15T11:23:31.886+05:30നല്ല അവതരണം.വായിച്ച് തുടങ്ങിയപ്പോള്‍ കണ്ണെടുക്കാന്‍...നല്ല അവതരണം.വായിച്ച് തുടങ്ങിയപ്പോള്‍ കണ്ണെടുക്കാന്‍ തോന്നിയില്ല
ആശംസകള്‍
(എന്തായാലും ശാന്തചേച്ചി മുങ്ങി ചത്തെന്ന് പറഞ്ഞ് ഉണ്ടാക്കിയില്ലല്ലോ?)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-59065183227317690812009-06-15T10:48:51.243+05:302009-06-15T10:48:51.243+05:30ഹ ഹ. ഒരു 501 ബാര്‍ സോപ്പ് വരുത്തി വച്ച വിന അല്ലേ? ...ഹ ഹ. ഒരു 501 ബാര്‍ സോപ്പ് വരുത്തി വച്ച വിന അല്ലേ?

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com