tag:blogger.com,1999:blog-4225983134773707453.post1410539161461744754..comments2023-08-08T20:28:18.443+05:30Comments on ആമ്പല്‍പൊയ്ക: ഒറ്റയടിപ്പാതകള്ശ്രീനന്ദhttp://www.blogger.com/profile/17498621810276644919noreply@blogger.comBlogger20125tag:blogger.com,1999:blog-4225983134773707453.post-46456169467121185042015-03-05T12:47:07.043+05:302015-03-05T12:47:07.043+05:30ഇക്കഥയും നന്നായി ഇഷ്ടപ്പെട്ടു.എല്ലാ പോസ്റ്റുകളും ആ...ഇക്കഥയും നന്നായി ഇഷ്ടപ്പെട്ടു.എല്ലാ പോസ്റ്റുകളും ആദ്യം മുതലേ വായിച്ചു വരികയാണു.അടുത്തടുത്ത കഥകളിൽ ദുഖമാണല്ലോ മുന്നിൽ നിൽക്കുന്നതെന്ന് തോന്നിപ്പോകുന്നു.,സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-60946239712459036092013-04-22T16:08:53.175+05:302013-04-22T16:08:53.175+05:30കാവും,പുഴക്കടവിലെ
കുളിയുമൊക്കെയായി നൊസ്റ്റാൾജിയ
...കാവും,പുഴക്കടവിലെ
കുളിയുമൊക്കെയായി നൊസ്റ്റാൾജിയ
ഉണർത്തിയ ഒരു നല്ല അനുഭവ കഥ തന്നെയാണല്ലോ ഇത്.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-87446790767115189882012-06-21T17:58:20.203+05:302012-06-21T17:58:20.203+05:30കൃഷ്ണകുമാര്‍ - വായനക്ക് നന്ദി. ഇനിയും ഇവിടെ പ്രതീക...കൃഷ്ണകുമാര്‍ - വായനക്ക് നന്ദി. ഇനിയും ഇവിടെ പ്രതീക്ഷിക്കുന്നു.

ശ്രീജിത്ത് - ശ്രീ പാര്‍വതിയുടെ പാദം ഇപ്പോള്‍ വായിച്ചു തീര്‍ത്തു. അതുമാത്രമല്ല ഹരികുമാറിന്റെ മറ്റു കഥകളും വായിക്കണം.
കമന്റിനു നന്ദി.ശ്രീനന്ദhttps://www.blogger.com/profile/17498621810276644919noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-13670807829232778032012-06-20T18:03:11.456+05:302012-06-20T18:03:11.456+05:30നല്ല ഭാഷ. നൊസ്റ്റാള്‍ജിയ എഴുതാന്‍ ഒരു പ്രത്യേക കഴി...നല്ല ഭാഷ. നൊസ്റ്റാള്‍ജിയ എഴുതാന്‍ ഒരു പ്രത്യേക കഴിവുതന്നെയുണ്ട് ഇയ്യാള്‍ക്ക്.

ഇ ഹരികുമാറിന്റെ ശ്രീ പാര്‍വതിയുടെ പാദം എന്നൊരു കഥ വായിച്ചിട്ടുണ്ടോ? ത്രെഡ് വേറെയാണ്, പക്ഷെ അതിന്റെ ഒരു ഓര്മ വന്നു.
അഭിനന്ദനങ്ങള്‍..Sreejith E Cnoreply@blogger.comtag:blogger.com,1999:blog-4225983134773707453.post-19680359573146590582012-06-19T17:49:44.522+05:302012-06-19T17:49:44.522+05:30പുതിയ പോസ്റ്റ് വായിച്ചതിനു ശേഷമാണു ഇത് വായിച്ചത്.ഇ...പുതിയ പോസ്റ്റ് വായിച്ചതിനു ശേഷമാണു ഇത് വായിച്ചത്.ഇത് മിസ്സായിരുന്നെങ്കില്‍ കഷ്ട്ടമായേനെ.വളരെ ഹൃദയഹാരിയായി ഈ കഥ.അഭിനന്ദനങ്ങള്‍...krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-71150675897777361522012-05-28T11:56:27.690+05:302012-05-28T11:56:27.690+05:30ഷൈന്‍, അനൂപ്, ജയേഷ്, ജയരാജ്, ശ്രീ, വില്ലേജ് മാന്‍...ഷൈന്‍, അനൂപ്, ജയേഷ്, ജയരാജ്, ശ്രീ, വില്ലേജ് മാന്‍, അജീഷ്, ഹരിനാഥ് - വായനക്കും അഭിപ്രായത്തിനും എല്ലാവര്ക്കും നന്ദി. ഇനിയും ഇവിടെ പ്രതീക്ഷിക്കുന്നുശ്രീനന്ദhttps://www.blogger.com/profile/17498621810276644919noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-53893062562218117732012-05-26T21:10:36.338+05:302012-05-26T21:10:36.338+05:30നല്ലൊരു നോവൽ വായിച്ചതുപോലെ. പശ്ചാത്തലമാണ് ഏറെ ഇഷ്...നല്ലൊരു നോവൽ വായിച്ചതുപോലെ. പശ്ചാത്തലമാണ് ഏറെ ഇഷ്ടപ്പെട്ടത്.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-69047712967779830602012-05-25T19:00:11.451+05:302012-05-25T19:00:11.451+05:30വളരെ നന്നായി എഴുതിയിരിക്കുന്നു,വളരെക്കാലത്തിനു ശേഷ...വളരെ നന്നായി എഴുതിയിരിക്കുന്നു,വളരെക്കാലത്തിനു ശേഷം ബന്ധുക്കളെ കാണുമ്പോഴുള്ള സ്നേഹവും കരുതലും ഇതില്‍ അനുഭവിക്കാനായി,, ആശംസകള്‍ നേരുന്നു..അജീഷ്.പി.ഡിhttps://www.blogger.com/profile/09237083237802095457noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-66658180600512828592012-05-24T16:57:11.696+05:302012-05-24T16:57:11.696+05:30പഴയകാലതിലൂടെ ഒന്ന് സഞ്ചരിക്കുന്നത് തന്നെ എന്ത്...പഴയകാലതിലൂടെ ഒന്ന് സഞ്ചരിക്കുന്നത് തന്നെ എന്ത് സുഖമാണ്..

ചമ്മന്തിയുടെ കാര്യം, കാവില്‍ നാഗരാജാവ് ,എണ്ണയുടെ സുഗന്ധം എന്നൊക്കെ പറയുമ്പോള്‍ രചയിതാവ് , വായന്നക്കാരനെ ആ കാലഖട്ടതിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു എന്ന് പറയാന്‍ സന്തോഷമുണ്ട്..

പഴമയെ സ്നേഹിക്കുന്ന, ഗ്രാമത്തെ സ്നേഹിക്കുന്ന എല്ലാവര്ക്കും ഈ പോസ്റ്റ് ഇഷ്ട്ടപ്പെടും..

എല്ലാ ആശംസകളും..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-65949713813522173402012-05-24T12:13:42.989+05:302012-05-24T12:13:42.989+05:30നല്ലൊരു കഥ ചേച്ചീ... പഴയ കാലത്തിലൂടെയൊക്കെ ഒന്ന് സ...നല്ലൊരു കഥ ചേച്ചീ... പഴയ കാലത്തിലൂടെയൊക്കെ ഒന്ന് സഞ്ചരിച്ചു വന്നു.

കുറേ നാളായി എഴുത്തൊന്നും കാണാറില്ലല്ലോ. അതു കൊണ്ട് ഈ പോസ്റ്റും ശ്രദ്ധയില്‍ പെട്ടില്ല.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-14704087984145035952012-05-18T12:22:55.163+05:302012-05-18T12:22:55.163+05:30aashamsakal...... blogil puthiya post..... HERO- P...aashamsakal...... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane...........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-19451544715145095142012-05-13T01:35:48.085+05:302012-05-13T01:35:48.085+05:30nallonam kurukkan pattiya katha....ezhuthu mosamay...nallonam kurukkan pattiya katha....ezhuthu mosamayilla...aasamsakalJayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-91384719053318047452012-04-15T17:28:44.604+05:302012-04-15T17:28:44.604+05:30വളരെ ഇഷ്ടമായി....
വിഷുദിനാശംസകള്‍
regards
Anoop,...വളരെ ഇഷ്ടമായി....
വിഷുദിനാശംസകള്‍

regards
Anoop, ShjAnonymousnoreply@blogger.comtag:blogger.com,1999:blog-4225983134773707453.post-9257874571331477872012-04-11T06:21:27.314+05:302012-04-11T06:21:27.314+05:30മറഞ്ഞു പോകുന്ന ഒരു കാലത്തിന്റെയും സ്നേഹത്തിന്റെയു...മറഞ്ഞു പോകുന്ന ഒരു കാലത്തിന്റെയും സ്നേഹത്തിന്റെയും കഥ ഇഷ്ടമായി. ബുദ്ധിജീവി നാട്യങ്ങളില്ലാതെ ലളിതമായ കഥ പറച്ചില് വളരെ നന്നായി.★ Shinehttps://www.blogger.com/profile/05953240964589097357noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-12435150615626489412012-03-27T09:49:03.100+05:302012-03-27T09:49:03.100+05:30സുമേഷ് - വായനക്കും അഭിപ്രായത്തിനും നന്ദി. എഡിറ്റ്...സുമേഷ് - വായനക്കും അഭിപ്രായത്തിനും നന്ദി. എഡിറ്റ് ചെയ്തു നോക്കി, ഫോണ്ട് സൈസ് മാറുന്നില്ല.
മുഹമ്മദ് - കഥ ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില് സന്തോഷം.
തൊമ്മി - നന്ദി. ഇനിയും ഇവിടെ പ്രതീക്ഷിക്കുന്നു.
അജിത് - വായനക്കും അഭിപ്രായത്തിനും നന്ദി.
അവതാരിക - നന്ദി. ഞാന്‍ ഇവിടൊക്കെ തന്നെയുണ്ടായിരുന്നു മാഷേ !ശ്രീനന്ദhttps://www.blogger.com/profile/17498621810276644919noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-32618382308274889852012-03-26T02:02:38.367+05:302012-03-26T02:02:38.367+05:30superb dear !!! evideyaayirunnu ithra kaalam??superb dear !!! evideyaayirunnu ithra kaalam??അവതാരികhttps://www.blogger.com/profile/12533616860175676640noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-91340389357540641642012-03-25T20:17:18.504+05:302012-03-25T20:17:18.504+05:30വളരെ ഇഷ്ടമായി ഈ കഥ. നന്മയുള്ള ഒരു കഥ.വളരെ ഇഷ്ടമായി ഈ കഥ. നന്മയുള്ള ഒരു കഥ.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-13257052556180414922012-03-25T07:49:04.407+05:302012-03-25T07:49:04.407+05:30EnjoyedEnjoyedThommyhttps://www.blogger.com/profile/02970623469934343476noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-67189292748317651652012-03-24T16:15:37.072+05:302012-03-24T16:15:37.072+05:30ഒരു നോവലിന്റെ സംഗ്രഹം പോലെ നല്ലൊരു കഥ.പഴയ ഗ്രാമവും...ഒരു നോവലിന്റെ സംഗ്രഹം പോലെ നല്ലൊരു കഥ.പഴയ ഗ്രാമവും അവിടത്തെ മനുഷ്യരും വിഭവങ്ങളും വിവരണങ്ങളും ഒക്കെ മനോഹരമായി എഴുതി.ആ ബലാശ്വഗന്ധാദി എണ്ണയുടെ മണം വായനയില്‍ ഉടനീളം നുകര്‍ന്നു.അഭിനന്ദനങ്ങള്ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-4225983134773707453.post-80472499841695006672012-03-24T14:01:58.321+05:302012-03-24T14:01:58.321+05:30അടൂരിന്-റ്റെ നല്ലൊരു പടം കണ്ട പോലെ തോന്നി... നന്ന...അടൂരിന്-റ്റെ നല്ലൊരു പടം കണ്ട പോലെ തോന്നി... നന്നായിരുന്നു...

"വലിയമ്മ ചമ്മന്തി ഉണ്ടാക്കുന്നത് കണ്ടാല്‍ത്തന്നെ വായില്‍ വെള്ളം നിറയും. അടച്ചുവാറിന്റെ മുകളില്‍ നാലഞ്ചു കാന്താരിയും ചുവന്നുള്ളിയും ഉപ്പുകല്ലുമിട്ടു ചിരട്ടകൊണ്ടുന്നുടച്ചു. മീതെ വെളിച്ചെണ്ണ തൂവി പ്ലേറ്റിലേക്ക് പകര്‍ന്നു തന്നു"

ചില ബന്ധങ്ങളുടെ സ്നേഹം ഓര്‍മ്മ വന്നു...

ഫോണ്ടിന്റ്റെ വലിപ്പവ്യത്യാസം മാറ്റിയാല്‍ നന്ന്..Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.com